Pinarayi Vijayan's Mass Reply To Modi In CAA
നാം സുരക്ഷിത കോട്ടയിലാണ് കഴിയുന്നത്. ഒരു തരത്തിലുളള ഭീഷണിയും ഈ നാട്ടില്‍ ചിലവാകില്ല. നമ്മുടെ ശക്തി ഈ ഐക്യമാണ്. മാറ്റി നിര്‍ത്തുന്നത് വര്‍ഗീയ ശക്തികളേയും തീവ്രവാദ ബന്ധമുളളവരേയും മാത്രമാണ്.
#PinarayiVijayan #CAA_NRC